tag:blogger.com,1999:blog-5430244733822833386.post1579316010969732429..comments2023-05-23T21:17:51.918+05:30Comments on ബ്ലോഗു പുസ്തകങ്ങള്‍: വീഡിയോ 10: നിങ്ങളുടെ ഇക്കാസ്പ്രകാശനച്ചടങ്ങില് നിന്ന്http://www.blogger.com/profile/02369307119368306577noreply@blogger.comBlogger10125tag:blogger.com,1999:blog-5430244733822833386.post-23084924536479818092007-08-12T03:53:00.000+05:302007-08-12T03:53:00.000+05:30നല്ല ആത്മവിശ്വാസം തുളുമ്പുന്ന പ്രസംഗം. ഒരു പതര്ച്...നല്ല ആത്മവിശ്വാസം തുളുമ്പുന്ന പ്രസംഗം. ഒരു പതര്‍ച്ചയോ തപ്പലോ തടവലോ ഇല്ല. നന്നായിരിക്കുന്നു, ഇക്കാസ്.

എന്‍ഡിംഗ് അടിപൊളിയായി ഇഷ്ടപ്പെട്ടു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-51242295296534550022007-08-12T02:14:00.000+05:302007-08-12T02:14:00.000+05:30നല്ല ശൈലി, ഇക്കാസ്.അഗ്രജന് പറഞ്ഞ രണ്ടും മൂന്നും വ...നല്ല ശൈലി, ഇക്കാസ്.

അഗ്രജന് പറഞ്ഞ രണ്ടും മൂന്നും വാചകങ്ങളും ശരി വയ്ക്കുന്നു.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-59467130727817278702007-08-09T23:59:00.000+05:302007-08-09T23:59:00.000+05:30ഇക്കാസേ,ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? തകര്‍ത്തു എ...ഇക്കാസേ,
ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? തകര്‍ത്തു എന്നൊക്കെ പറഞ്ഞാല്‍ പോരാ. കാരണം ഈ പ്രസംഗത്തിന്റെ പിന്നാമ്പുറക്കഥ അറിയുന്നത്തിനാല് പ്രത്യേകിച്ചും കിടിലമായി ഫീല്‍ ചെയ്തു. കുറുമാന്റെ കണ്ണ് നിറഞ്ഞതില്‍ യാതൊരു അല്ഭുതവുമില്ല. സൂപ്പര്‍!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-406838413483342832007-08-09T14:54:00.000+05:302007-08-09T14:54:00.000+05:30ഇക്കാസേ...സൂപ്പറാണല്ലോ... പ്രസംഗം!പിന്നെ ആ കൂട്ടിയ...ഇക്കാസേ...

സൂപ്പറാണല്ലോ... പ്രസംഗം!

പിന്നെ ആ കൂട്ടിയിടിക്കുന്ന കാല്‍മുട്ടുകള്‍ ക്യാമറയിലാക്കാന്‍ ആരുമില്ലയിരിന്നോ അവിടെ? :-)

ആ അഗ്രജന്റെ കോണ്‍ഫിഡന്‍സ് കണ്ടോ? സ്വന്തം ആരോഗ്യത്തെക്കുറിച്ച്!! അപ്പോ ആ വണ്ടി 125 പോസ്റ്റ് തികച്ചപോലെ 125 വര്‍ഷവും തികക്കുമെന്നാ തോന്നുന്നത്..! എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ...(ഒന്നുമില്ല)!! പിന്നെ, അഗ്രജന്റെ ബുക്ക് പ്രകാശനത്തിന് ഇക്കാസിന്റെ അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-52351118719360630872007-08-09T14:45:00.000+05:302007-08-09T14:45:00.000+05:30രണ്ട് വാക്കുകള്‍ ക്ലിക്കായി, തലക്കുള്ളില്‍:കറുത്ത ...രണ്ട് വാക്കുകള്‍ ക്ലിക്കായി, തലക്കുള്ളില്‍:
കറുത്ത നര്‍മ്മം
ലക്ഷപ്രഭു....!

ഇക്കാസേ,
നന്ദി.
(കലക്കി,ട്ടാ!)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-51532616976665783022007-08-09T14:27:00.000+05:302007-08-09T14:27:00.000+05:30ഇക്കാസേ:)‘ലവന് പുപ്പുലിയാണ് കേട്ടാ’ എന്ന കമന്റാണ്...ഇക്കാസേ:)

‘ലവന് പുപ്പുലിയാണ് കേട്ടാ’ എന്ന കമന്റാണ് ഇവിടെ യോജിക്കുക.

അഭിനന്ദനങ്ങള്‍....Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-80348000877521052392007-08-09T13:56:00.000+05:302007-08-09T13:56:00.000+05:30ഇത്തിരീ..അഗ്രജാ..നന്ദി. എനിക്ക് ഈ അവസരം ഒരുക്കിത്ത...ഇത്തിരീ..
അഗ്രജാ..
നന്ദി. എനിക്ക് ഈ അവസരം ഒരുക്കിത്തന്ന കുറുമാനും ഞാന്‍ നന്ദി പറയുന്നു.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-44030857050262685462007-08-09T12:33:00.000+05:302007-08-09T12:33:00.000+05:30ഇക്കാസേ നിനക്കിട്ട് പണിയുന്ന ഒരു കമന്റായിരിക്കണം ...ഇക്കാസേ നിനക്കിട്ട് പണിയുന്ന ഒരു കമന്റായിരിക്കണം ഇവിടെ ഇടുന്നതെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു ക്ലിപ്പ് കണ്ടത്... പക്ഷെ, അതിനി നടക്കില്ല... തികഞ്ഞ ഒരു പ്രാസംഗീകന്റെ നിലവാരം പുലര്‍ത്തിയിരുന്നു നിന്റെ പ്രസംഗം - അഭിനന്ദനങ്ങള്‍.

ഇക്കാസ് സംസാരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്ന കുറുമാന്, ആ സീന്‍ വല്ലാതെ മനസ്സില്‍ പതിഞ്ഞു പോയി...

ഇക്കാസിന്റെ അവസാനത്തെ ആശംസ ചിരിപ്പിച്ചുമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-1512531441626127542007-08-09T11:51:00.000+05:302007-08-09T11:51:00.000+05:30ക്ലാപ്പ്... ക്ലാപ്പ്... ക്ലാപ്പ്...ക്ലാപ്പ്... ക്ലാപ്പ്... ക്ലാപ്പ്...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-5430244733822833386.post-24072828350392928882007-08-09T11:38:00.000+05:302007-08-09T11:38:00.000+05:30ഇതാ.. നിങ്ങള്‍ കാത്തിരുന്ന ആ ദൃശ്യം. കൂട്ടിയിടിക്ക...ഇതാ.. നിങ്ങള്‍ കാത്തിരുന്ന ആ ദൃശ്യം. കൂട്ടിയിടിക്കുന്ന മുട്ടുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട ‘ഞമ്മള്‘ വേദിയില്‍. ബുഹ്ഹഹഹഹാMubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.com