Thursday, August 9, 2007

വീഡിയോ11: നന്ദി-കുറുമാന്‍

4 comments:

ikkaas|ഇക്കാസ് said...

ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും രസകരമായ നന്ദി പ്രകാശനമായിരുന്നു കുറുമാന്റേത്. ഉമേച്ചിയോട് ‘ഇങ്ങ്ട് മാറി നിന്നേ’ എന്ന് മൈക്കിലൂടെ പറഞ്ഞത് കേട്ട് ചിരിച്ച് മണ്ണ് കപ്പി. (കപ്പിയാ/കപ്പീല്ലേ/ കപ്പുമായിരിക്കും/കപ്പ്)

ഇത്തിരിവെട്ടം said...

ഇക്കാസേ ടാങ്ക്യൂ... ടാങ്ക്യൂ... ടാങ്ക്യൂ...

ഏറനാടന്‍ said...

കുറുജീ ഒരു വാക്ക്‌.. :)

ദിവ (ഇമ്മാനുവല്‍) said...

നന്ദിപ്രസംഗം സ്വാഭാവികത കൊണ്ട് ഹൃദ്യമായി :)