പലയിടത്തും പിക്കാസാ വെബ് ബ്ലോക്കായതിനാല്‍ പ്രിയരെ ചില ചിത്രങ്ങള്‍ ഇവിടെ ഇടുന്നു.
ശ്രീ. കലേഷ് കുമാര്‍...സ്വാഗതം

ശ്രീ. കുമാര്‍ ...പുസ്തകാവതരണം

ശ്രീ.വി.കെ ശ്രീരാമനു പുസ്തകം നല്കി ശ്രീ.വൈശാഖന് പ്രകാശനം നിര്‍വ്വഹിക്കുന്നു.

വൈശാഖന് പുസ്തകവുമായി

ശ്രീ. വി.കെ.ശ്രീരാമന്

ശ്രീ.വൈശാഖന്

ആലപ്പുഴ എസ്.പി ശ്രീ.ഇ.ജെ.ജയരാജ്

ശ്രീ.ഇക്കാസ്

സദസ്സില്‍ നിന്ന്..മുന്‍ നിരയില്‍ വില്ലൂസും ഇക്കാസുമുണ്ട്...പിന്നില്‍ നിക്കുന്നത് നിക്ക്... വലത്തെ അറ്റത്ത് നില്ക്കുന്ന രണ്ട് പേര് ബെര്‍ളിയും സുനീഷും.

പ്രൊഫ. സി.ആര്.ഓമനക്കുട്ടന്

കവിത ചൊല്ലുന്ന കൃഷ്ണകുമാര്‍ സാര്‍

ശ്രീ. എന്‍.രാജേഷ്, റെയിന്‍ബോ

ഇക്കാസിന്റെ മടിപ്പെട്ടിയില് നിന്ന് തത്സമയ സമ്പ്രേഷണം!!!

കുറുമാന്റെ നന്ദി