Wednesday, August 8, 2007

വീഡിയോ 1: പ്രാര്‍ത്ഥന-വില്ലൂസ്

6 comments:

Mubarak Merchant said...

പുസ്തകപ്രകാശനത്തിന്റെ വീഡിയോ ഇതാ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. ക്ലിപ് നമ്പ്ര ഒന്ന്: പ്രാര്‍ത്ഥന-വില്ലൂസ്

Dinkan-ഡിങ്കന്‍ said...

പ്രാര്‍ത്ഥന കഴിഞ്ഞു

ഇനി ഫുഡിന്റെ ഇട് :)

Unknown said...

ആറ് മണിയ്ക്ക് ശേഷം എന്ത് സംഭവിച്ചു?

മെലോഡിയസ് said...

ബാക്കിയെവിടെ? വേഗം പോരട്ടെ...ഫുഡ് അടിയുടെ വിഡിയോ കിട്ടാന്‍ ചാന്‍സില്ലാ ഡിങ്കാ..വീഡിയൊ ഒക്കെ ആയിട്ട് എത്തുന്നതിന് മുമ്പ് അതൊക്കെ ബെര്‍ളിയും സുനീഷും..പിന്നെ ഞാനും കൂടെ തീര്‍ത്തു..

Mubarak Merchant said...

പുസ്തക പ്രകാശന വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്:
ഈ പോസ്റ്റില്‍ നിന്ന് തുടങ്ങുക. കഴിയുമ്പോള്‍ പോസ്റ്റിനും കമന്റിനും താഴെ newer post എന്നിടത്ത് കുത്തി അടുത്തത് കാണുക. അങ്ങനെ പോയാല്‍ ചടങ്ങ് ശരിയായ ഓര്‍ഡറില്‍ തന്നെ കാണാന്‍ സാധിക്കും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: പ്രാര്‍ത്ഥന ഒരു വനിതാ ബ്ലോഗറേം ചേര്‍ത്ത് ഒരു യുഗ്മ പ്രാര്‍ത്ഥനയാക്കാഞ്ഞതില്‍ പ്രതിഷേധിക്കുന്നു :)

പ്ലീസ് ദയവു ചെയ്ത് ഫുഡ് അടീടെ മാത്രം വീഡിയോ പബ്ലീഷ് ചെയ്യരുത്.. നിങ്ങള്‍‍ക്കൊക്കെ ബാംഗ്ലൂര്‍ പുസ്തപ്രകാശനം നടത്തേണ്ടെ. അതിട്ടാല്‍ പ്രകാശനം ഒരാള്‍ക്കു മാത്രം നില്‍ക്കാനിടമുള്ള കൊച്ച് മുറീലു വച്ച് പ്രകാശനം നടത്തേണ്ടി വരും...

കട്ടന്‍ കാപ്പി കുടിക്കുന്നതു വേണേല്‍ ഇട്ടോ..