ബാക്കിയെവിടെ? വേഗം പോരട്ടെ...ഫുഡ് അടിയുടെ വിഡിയോ കിട്ടാന്‍ ചാന്സില്ലാ ഡിങ്കാ..വീഡിയൊ ഒക്കെ ആയിട്ട് എത്തുന്നതിന് മുമ്പ് അതൊക്കെ ബെര്‍ളിയും സുനീഷും..പിന്നെ ഞാനും കൂടെ തീര്‍ത്തു..
പുസ്തക പ്രകാശന വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ പോസ്റ്റില്‍ നിന്ന് തുടങ്ങുക. കഴിയുമ്പോള്‍ പോസ്റ്റിനും കമന്റിനും താഴെ newer post എന്നിടത്ത് കുത്തി അടുത്തത് കാണുക. അങ്ങനെ പോയാല്‍ ചടങ്ങ് ശരിയായ ഓര്‍ഡറില്‍ തന്നെ കാണാന്‍ സാധിക്കും.
ചാത്തനേറ്:: പ്രാര്‍ത്ഥന ഒരു വനിതാ ബ്ലോഗറേം ചേര്‍ത്ത് ഒരു യുഗ്മ പ്രാര്ത്ഥനയാക്കാഞ്ഞതില് പ്രതിഷേധിക്കുന്നു :)
പ്ലീസ് ദയവു ചെയ്ത് ഫുഡ് അടീടെ മാത്രം വീഡിയോ പബ്ലീഷ് ചെയ്യരുത്.. നിങ്ങള്‍ക്കൊക്കെ ബാംഗ്ലൂര്‍ പുസ്തപ്രകാശനം നടത്തേണ്ടെ. അതിട്ടാല്‍ പ്രകാശനം ഒരാള്‍ക്കു മാത്രം നില്‍ക്കാനിടമുള്ള കൊച്ച് മുറീലു വച്ച് പ്രകാശനം നടത്തേണ്ടി വരും...
6 comments:
പുസ്തകപ്രകാശനത്തിന്റെ വീഡിയോ ഇതാ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. ക്ലിപ് നമ്പ്ര ഒന്ന്: പ്രാര്‍ത്ഥന-വില്ലൂസ്
പ്രാര്‍ത്ഥന കഴിഞ്ഞു
ഇനി ഫുഡിന്റെ ഇട് :)
ആറ് മണിയ്ക്ക് ശേഷം എന്ത് സംഭവിച്ചു?
ബാക്കിയെവിടെ? വേഗം പോരട്ടെ...ഫുഡ് അടിയുടെ വിഡിയോ കിട്ടാന്‍ ചാന്സില്ലാ ഡിങ്കാ..വീഡിയൊ ഒക്കെ ആയിട്ട് എത്തുന്നതിന് മുമ്പ് അതൊക്കെ ബെര്‍ളിയും സുനീഷും..പിന്നെ ഞാനും കൂടെ തീര്‍ത്തു..
പുസ്തക പ്രകാശന വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്:
ഈ പോസ്റ്റില്‍ നിന്ന് തുടങ്ങുക. കഴിയുമ്പോള്‍ പോസ്റ്റിനും കമന്റിനും താഴെ newer post എന്നിടത്ത് കുത്തി അടുത്തത് കാണുക. അങ്ങനെ പോയാല്‍ ചടങ്ങ് ശരിയായ ഓര്‍ഡറില്‍ തന്നെ കാണാന്‍ സാധിക്കും.
ചാത്തനേറ്:: പ്രാര്‍ത്ഥന ഒരു വനിതാ ബ്ലോഗറേം ചേര്‍ത്ത് ഒരു യുഗ്മ പ്രാര്ത്ഥനയാക്കാഞ്ഞതില് പ്രതിഷേധിക്കുന്നു :)
പ്ലീസ് ദയവു ചെയ്ത് ഫുഡ് അടീടെ മാത്രം വീഡിയോ പബ്ലീഷ് ചെയ്യരുത്.. നിങ്ങള്‍ക്കൊക്കെ ബാംഗ്ലൂര്‍ പുസ്തപ്രകാശനം നടത്തേണ്ടെ. അതിട്ടാല്‍ പ്രകാശനം ഒരാള്‍ക്കു മാത്രം നില്‍ക്കാനിടമുള്ള കൊച്ച് മുറീലു വച്ച് പ്രകാശനം നടത്തേണ്ടി വരും...
കട്ടന്‍ കാപ്പി കുടിക്കുന്നതു വേണേല്‍ ഇട്ടോ..
Post a Comment