Sunday, August 5, 2007

പ്രകാശനം

യൂറോപ്പ് പ്രകാശനം

25 comments:

::സിയ↔Ziya said...

യൂറോപ്പ് സ്വപ്‌നങ്ങളുടെ പ്രകാശന കര്‍മ്മം
ശ്രീ വി കെ ശ്രീരാമന്‍ ശ്രീ വൈശാഖനു കൊടുത്ത് നിര്‍വ്വഹിക്കുന്നു.

അഗ്രജന്‍... said...
This comment has been removed by the author.
അഗ്രജന്‍... said...

ടെ...ടെ...ടെ...

തേങ്ങയല്ല... കയ്യടിച്ചതാ... :)

കുറുവിന്‍റെ ആ നിര്‍വൃതിയോടെയുള്ള ചിരി സൂപ്പര്‍ :)

മുസാഫിര്‍ said...

കുറുമാന്‍ കണ്ണടച്ചത് നിര്‍വൃതി കൊണ്ടാണ് അല്ലെ ??

Snigdha Rebecca Jacob said...

the dream come true. let it sell a thousand copies in few days and second edition be available in no lesser time!

kaithamullu : കൈതമുള്ള് said...

സിയാ,

നന്ദി.
നിര്‍വൃതി കുറു ഇസ്റ്റൈല്‍!

Visala Manaskan said...

താങ്ക്സ് സിയ.
കൂടുതല്‍ പടങ്ങള്‍ പോരട്ടേ...

കുട്ടിച്ചാത്തന്‍ said...

അഭിനന്ദനങ്ങള്‍ കുറു അണ്ണോ. കയ്യടിക്കുന്നില്ലാ. അതിവിടെ വരുമ്പോ അടിച്ചോളാം ഇപ്പോ അടിച്ചാല്‍ ഇപ്പോഴുള്ള ആ കയ്യടി ശബ്ദത്തില്‍ കേട്ടില്ലാന്ന് വരും...

ഓടോ: ഈ വൈശാഖന്‍ എന്ന പേരൊക്കെ കേട്ടപ്പോള്‍ ഫാരിസ് സ്റ്റൈലില്‍ ഒരു പയ്യനാന്നാ പ്രതീക്ഷിച്ചേ....

KuttanMenon said...

പൊതുവാള്‍ജി, വൈശാഖണ്ണനെ അറിയത്തില്യോ.. പഴയ തമിഴ്നാട് റെയിവേസ്റ്റേഷന്‍ മാഷായിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. എഴുത്തോടെഴുത്ത്. !!ജീവിതഗന്ധിയായ കഥകള്‍ .. കുറുമാന്റെ പ്രകാശനത്തിനു തികച്ചും അനുയോജ്യനായ പ്രകാശനകാരന്‍ !

പൊതുവാള് said...

സിയാ നന്ദി.

‘യൂറോപ്പ് സ്വപ്നങ്ങള്‍‘ സഞ്ചാരസാഹിത്യചരിത്രത്തില്‍ ഇടം നേടട്ടെ എന്നാശംസിക്കുന്നു.

ബാക്കിയെല്ലാം കുറു ഇവിടെത്തുമ്പോള്‍ കൊടുക്കാം.

കുട്ടിച്ചാത്തന്റെ ഓടോ കമന്റ് കാര്യമായാണോ ,അല്ല മറ്റുള്ളവരില്‍ ചിരി പകരാന്‍ ബോധപൂര്‍വമായിരുന്നൊ?

പൊതുവാള് said...

കുട്ടന്‍ മേന്നേ:)

വൈശാഖനെ പയ്യനാണെന്നു കരുതീന്ന് പറഞ്ഞത ഞാനല്ല കുട്ടിച്ചാത്തനാണ്!.

എനിക്കറിയാം.

KuttanMenon said...

സോറി പൊതുവാള്‍ജി. പടത്തിലെ തലകള്‍ കണ്ട് കണ്ണ് അടിച്ചുപോയോന്നൊരു സംശയം. അതോണ്ടാണേ.. കുട്ടിച്ചാത്താ പറന്നൂ നടക്കുന്നതിനിടയില്‍ ഇടക്കൊക്കെ വല്ല പുസ്തകോം വായിക്കണം :)

അനിലന്‍ said...

കുറൂ
അഭിനന്ദനങ്ങള്‍

കുട്ടിച്ചാത്തന്‍ said...

എന്റെ ആദ്യകമന്റിന്റെ “പ്രതീക്ഷിച്ചേ...“ ന്റെ അവസാനം ;) ഇങ്ങനൊരു കണ്ണടിക്കുന്ന സ്മൈലിയും കൂടിയുണ്ടേ......

Manu said...

കുറു മാഷേ
അഭിനന്ദനങ്ങള്‍..

ലൈവ് കമന്ററി മിസ്സിസ്സായി :(

കലേഷ്‌ കുമാര്‍ said...

ഇന്നെടുത്ത കൂടുതല്‍ പടങ്ങള്‍ http://picasaweb.google.com/kalesh4music ല്‍ ഇട്ടിട്ടുണ്ട്

വേണു venu said...

രാഗേഷിന്‍റെ നിര്‍വൃതിയുടെ നിമിഷങ്ങള്‍‍.
ഞങ്ങള്‍‍ക്കും.
ആശംസകള്‍‍.:)

KANNURAN - കണ്ണൂരാന്‍ said...

ഇന്നലെ ഒന്നും വായിക്കാന്‍ പറ്റിയില്ല.. വൈകിയാണെങ്കിലും എല്ലാവിധ ആശംസകളും... പുസ്തകം ചൂടപ്പം പോലെ വില്‍ക്കപ്പെടട്ടെ..

Anonymous said...

kooduthal padangal: http://www.kodiyathur.com/kuruman/

regards
anees kodiyathur

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇക്കാസ് പ്രംഗിക്കുന്ന ഫോട്ടോ ഒന്ന് ശ്രദ്ധിച്ചേക്കണേ...

ഇക്കാസിന്റെ പ്രകടനം കണ്ട് വികാരാധീനനായി കുറുഅണ്ണന്‍ മൂക്ക് പിഴിയുന്ന ഫോട്ടോ.. കലക്കി എന്നാ ടൈമിങ്!!!!!

ഓടോ: ഒത്തിരിപേരുണ്ടേലും ആ ലൈറ്റിങ് ഇഫക്റ്റ് കൂടുതല്‍ ഒരു തലയ്ക്ക് തന്നെ.. മന്നവേന്ദ്രാ വിളങ്ങുന്നു സൂര്യനെപ്പോലെ.....

അഗ്രജന്‍... said...

കു.ചാ. പറഞ്ഞ ടൈമിങ്ങ് അപാരം... :)

ഇക്കാസ് വെറും പുലിയല്ല... ചീറ്റപ്പുലിയാണ്... കണ്ടില്ലേ ചീറുന്നത്... അതോ ചിറിയിട്ട് കോട്ടുന്നതോ :)

ഇളംതെന്നല്‍.... said...

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..
കുറുമാന് എല്ലാ ആശംസകളും....

kumar © said...

എന്റെ ക്യാമറയില്‍ കിടന്ന ചിത്രങ്ങള്‍ ഇതാ ഇവിടെ ഉണ്ട്. http://picasaweb.google.com/kumarnm/bnmWQE

മയൂര said...

കുറുമാന് അഭിനന്ദനങ്ങള്‍, ചിത്രങ്ങള്‍ക്ക് നന്ദി സിയാ........

സുനീഷ് തോമസ് / SUNISH THOMAS said...

ഇക്കാസു മൊത്തത്തില്‍ ചീറ്റപ്പുലി തന്നെ. ഇന്നലെയാണു പിടികിട്ടയത്... പടങ്ങളിട്ട എല്ലാവര്‍ക്കും ഈയവസരത്തില് വേളയില് അഭിനന്ദനങ്ങള്...

:)