ബ്ലോഗില്‍ നിന്ന് അച്ചടിമഷി പുരണ്ട പുസ്തകങ്ങള്‍ക്കായി പിന്നേം ഒരു ബ്ലോഗ്
ചടങ്ങിന്റെ തത്സമയ വിവരണം ഈ ബ്ലോഗില്‍ ഞായറാഴ്ച വൈകിട്ട് 4 മുതല്‍.പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ നോക്കുക.
ലൈവ് റ്റെലികാസ്റ്റെങ്ങിനെ കാണും??? കഫേയൊന്നും തുറക്കില്ലല്ലോ ഞായറാഴ്ച....
മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ കണ്ണൂരാനെ, യേതേലുമൊക്കെ കഫേടെ ഷട്ടറില്‍ മുട്ടി നോക്കണം :)
കണ്ണൂരാനെ.. ഞാന്‍ ലൈവ് ആയി കാണാന്‍(ടെലിക്കാസ്റ്റ് അല്ല) തന്നെ തീരുമാനിച്ചു..(എനിക്കു ചിലവന്മാരുടെ “ആശാംസകള്‍ “ കൂവി തകര്‍ക്കണം..)*ഞാന്‍ പഴയ ആലപ്പുഴക്കാരന് തന്നെ.. :)
കൊള്ളാം വിഷേ നിന്നിഷ്ടം..കൂവാനാവില്ലെന്നാലും :)
ഞാന്‍ അവിടെ തന്നെ കാണും ഇക്കാസേ..
എണ്റ്റെ ഇക്കൂ, എണ്റ്റെ കുറൂ,, ശ്ശോ...അവിടെ വന്നു പ്രകാശനത്തിണ്റ്റെ പ്രകാശരശ്മിയുമേറ്റ്, കോക്ടയിലിണ്റ്റെ ടെയിലില്‍ തൂങ്ങി, "ഇതുലോകമല്ല തനി ബൂലോകമാണിടിവിടെയടരില്ല അടരാത്ത സ്നേഹമല്ലേ...ഇതു ഞങ്ങള്‍ കോര്‍ത്ത നറുമലര്മൊട്ടുമാലയതില് നിറവിണ്റ്റെ നിറകതിര്‍ വീണ സന്ധ്യ..." എന്ന് അമറിയൊരു കവിത ചൊല്ലാനുള്ള ചാന്‍സ് പോയല്ലോ എണ്റ്റെ ആറുചാണ് വയറേ.... കണ്ണു നനഞ്ഞ ആശംസകള്‍
നല്ല കാര്യം ഇക്കാസ് :)
ഇന്നു ഇന്ത്യന്‍ സമയം നാലു മണിക്ക് ഏഷ്യനെറ്റ് ന്യൂസ് ചാനലും കാണുക
പ്രകാശനച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇനി നാലുമണിക്ക് ചടങ്ങ് ആരംഭിക്കുന്നതുവരെയുള്ള പിരിമുറുക്കം...
IST 4 മണിയാകാന്‍ കാത്തിരിക്കുന്നു!
കുറുമാന് ആശംസകള്‍!!!വാര്‍ത്തകള്‍ക്കായും പുസ്തകത്തിനായും കാത്തിരിക്കുന്നു.
അത് തന്നെ ഇക്കാസേ..സ്വപ്നസാക്ഷാല്‍ക്കാരം! അതിലും വിട്ടൊരു പേരില്ല ട്ടാ ഇതിന് ചാര്‍ത്താന്‍. വണ്ടര്ഫുള്.ഡിഷ്യും ഡിഷ്യും ഡിഷ്യും. ആചാരവെടിയാണ്.ആര്‍മാദം ആരംഭിക്കുകയായി!!!!
നാലുമണി ആയില്ലേ?
എല്ലാത്തിനും ക്ഷമ. യു.എ.ഇ സമയം 10 നു ന്യൂസ് ചാനലും, 11 മണിക്ക് മെയിന്‍ ചാനലും കാണുക.പറ്റുമെങ്കില്‍. നേരത്തെ പറ്റിച്ചതല്ല.ഞാന്‍ ഉറങ്ങിയിട്ടില്ല. വിശാലനു അറിയാം
Post a Comment
15 comments:
ചടങ്ങിന്റെ തത്സമയ വിവരണം ഈ ബ്ലോഗില്‍ ഞായറാഴ്ച വൈകിട്ട് 4 മുതല്‍.
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ നോക്കുക.
ലൈവ് റ്റെലികാസ്റ്റെങ്ങിനെ കാണും??? കഫേയൊന്നും തുറക്കില്ലല്ലോ ഞായറാഴ്ച....
മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ കണ്ണൂരാനെ, യേതേലുമൊക്കെ കഫേടെ ഷട്ടറില്‍ മുട്ടി നോക്കണം :)
കണ്ണൂരാനെ.. ഞാന്‍ ലൈവ് ആയി കാണാന്‍(ടെലിക്കാസ്റ്റ് അല്ല) തന്നെ തീരുമാനിച്ചു..
(എനിക്കു ചിലവന്മാരുടെ “ആശാംസകള്‍ “ കൂവി തകര്‍ക്കണം..)
*ഞാന്‍ പഴയ ആലപ്പുഴക്കാരന് തന്നെ.. :)
കൊള്ളാം വിഷേ നിന്നിഷ്ടം..
കൂവാനാവില്ലെന്നാലും :)
ഞാന്‍ അവിടെ തന്നെ കാണും ഇക്കാസേ..
എണ്റ്റെ ഇക്കൂ, എണ്റ്റെ കുറൂ,, ശ്ശോ...അവിടെ വന്നു പ്രകാശനത്തിണ്റ്റെ പ്രകാശരശ്മിയുമേറ്റ്, കോക്ടയിലിണ്റ്റെ ടെയിലില്‍ തൂങ്ങി,
"ഇതുലോകമല്ല തനി ബൂലോകമാണിടിവിടെയടരില്ല അടരാത്ത സ്നേഹമല്ലേ...
ഇതു ഞങ്ങള്‍ കോര്‍ത്ത നറുമലര്മൊട്ടുമാലയതില് നിറവിണ്റ്റെ നിറകതിര്‍ വീണ സന്ധ്യ..." എന്ന് അമറിയൊരു കവിത ചൊല്ലാനുള്ള ചാന്‍സ് പോയല്ലോ എണ്റ്റെ ആറുചാണ് വയറേ.... കണ്ണു നനഞ്ഞ ആശംസകള്‍
നല്ല കാര്യം ഇക്കാസ് :)
ഇന്നു ഇന്ത്യന്‍ സമയം നാലു മണിക്ക് ഏഷ്യനെറ്റ് ന്യൂസ് ചാനലും കാണുക
പ്രകാശനച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇനി നാലുമണിക്ക് ചടങ്ങ് ആരംഭിക്കുന്നതുവരെയുള്ള പിരിമുറുക്കം...
IST 4 മണിയാകാന്‍ കാത്തിരിക്കുന്നു!
കുറുമാന് ആശംസകള്‍!!!
വാര്‍ത്തകള്‍ക്കായും പുസ്തകത്തിനായും കാത്തിരിക്കുന്നു.
അത് തന്നെ ഇക്കാസേ..സ്വപ്നസാക്ഷാല്‍ക്കാരം! അതിലും വിട്ടൊരു പേരില്ല ട്ടാ ഇതിന് ചാര്‍ത്താന്‍. വണ്ടര്ഫുള്.
ഡിഷ്യും ഡിഷ്യും ഡിഷ്യും. ആചാരവെടിയാണ്.
ആര്‍മാദം ആരംഭിക്കുകയായി!!!!
നാലുമണി ആയില്ലേ?
എല്ലാത്തിനും ക്ഷമ.
യു.എ.ഇ സമയം 10 നു ന്യൂസ് ചാനലും, 11 മണിക്ക് മെയിന്‍ ചാനലും കാണുക.
പറ്റുമെങ്കില്‍.
നേരത്തെ പറ്റിച്ചതല്ല.
ഞാന്‍ ഉറങ്ങിയിട്ടില്ല. വിശാലനു അറിയാം
Post a Comment